Breaking News

ഡിഗ്രി ,ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കി

കൊടകര : കൊടകര പഞ്ചായത്തിലെ 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഡി ഗ്രി ,ഡിപ്ലോമ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കി 5 ലക്ഷത്തി എഴുപതിനായിരം രൂപയാണ് പദ്ധതി അടങ്കല്‍.

കൊടകര എല്‍പി സ്‌കുളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാന്‍: ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ- മെമ്പര്‍മാരായ വി.കെ.സുബ്രമുണ്യന്‍.സുകുമാരന്‍ കൊടിയത്ത് എന്നിവര്‍ സംസാരിച്ചു. ക്ഷേമ. സ്റ്റാ.ചെയര്‍പേഴ്‌സണ്‍ വിലാസിനി ശശി സ്വാഗതവും സുരേന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!