പൊന്‍തിളക്കത്തില്‍ മയങ്ങാതെ അതുല

Apple

കൊടകര: റോഡില്‍നിന്നും കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍ തൂക്കമുള്ള കൈച്ചെയിന്‍ ഉടമക്ക് തിരികെ നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മാതൃകയായി.

ആളൂര്‍ തോപ്പില്‍വീട്ടില്‍ വിജയന്റെ മകളും കാട്ടുങ്ങച്ചിറ എസ്.എന്‍.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അതുലയ്ക്കാണ് ആളൂര്‍ പുലിപ്പാറക്കുന്ന് കുടസ്റ്റോപ്പിനുസമീപത്തുനിന്നും സ്വര്‍ണക്കൈച്ചെയില്‍ കളഞ്ഞുകിട്ടിയത്.

ആളൂര്‍ ആനത്തടം തുരുത്തുമ്മേല്‍ അശോകന്റെ ഭാര്യ ശീതളിന്റേതായിരുന്നു കൈച്ചെയിന്‍.പോലീസിന്റെ സാന്നിധ്യത്തില്‍ കൈച്ചെയിന്‍ ഉടമയെ തിരിച്ചേല്‍പ്പിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.