അമേരിക്കയില്‍ ജോലി വാഗ്ദ്ധാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്ററില്‍

Apple

കൊടകര; അമേരിക്കയില്‍ ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ ആളൂര്‍ പോലീസ് അറസ്റ്റുചെയ്തു. പെരുമ്പാവൂര്‍ പെരുമാനി പാറയില്‍ രഞ്ജിത്ത്(28)ആണ് അറസ്റ്റിലായത്.വെറ്റിലപ്പാറ സ്വേദശിയേയും സഹോദരിയേയും അമേരിക്കയില്‍ ജോലി നല്‍കാമെന്നുപറഞ്ഞ് 1്7 ലക്ഷം തട്ടി.

വിസ കയ്യിലുണ്ടെന്നും പണം തന്റെ എക്കൗണ്ടില്‍ നിക്ഷേപിക്കമമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് പണവും വിസയും ലഭിക്കാതായതിനെത്തുടര്‍ന്നാമ് പോലീസില്‍ പരാതി നല്‍കിത്. രണ്ടാംപ്രതിയായ ഇയാളുടെ ഭാര്യ സബിത ഒളിവിലാണ്. കോട്ടയം അയര്‍കുന്നത്തും വയനാട് പുല്‍പ്പള്ളിയിലും ഇയാള്‍ക്കെതിരെ സമാനരീതിയിലുള്ള കേസുകളുണ്ട്. ആളൂര്‍ എസ്.ഐ വി.വി.വിമല്‍,എ.എസ്.ഐ മാരായ ഒ.ജെ.പോള്‍സണ്‍, സി.കെ.സുരേഷ് എന്നിവരടുെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery