തൂപ്പംങ്കാവ് ചിറയിലെ മണ്ണ് നീക്കല്‍ ആരംഭിച്ചു

Apple

കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂരിലെ തൂപ്പംങ്കാവ് ചിറയില്‍ പ്രളയത്തില്‍ അടിഞ്ഞൂകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. മണ്ണടിഞ്ഞുകൂടിയതും ചിറയുടെ ബണ്ടുകള്‍ തകര്‍ന്നതും കാരണം വെള്ളം സംഭരിക്കാനാകാതെ കര്‍ഷകര്‍ ആശങ്കയിലായിരുന്നു.

ചിറയില്‍ വെള്ളമുണ്ടെങ്കിലെ പ്രദേശത്തെ കിണറുകളിലും വെള്ളമുണ്ടാകു. മണ്ണുനീക്കം ചെയ്ത് വെള്ളം സംഭരിച്ചാല്‍ തൂപ്പംങ്കാവ് പാടശേഖരത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് നെല്‍കൃഷി ഈ സീസണില്‍ തന്നെ ഇറക്കാനാകും.

പറപ്പൂക്കര ഗ്രാമപഞ്ചായത്താണ് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടത്തുന്നത്. ചിറയില്‍ വെള്ളം സംഭരിക്കുന്നതിനായി ഇപ്പോഴത്തെ ഷട്ടറുകള്‍ മാറ്റി പുതിയത് ഉടന്‍ സ്ഥാപിക്കുമെന്നും വാര്‍ഡ് മെമ്പര്‍ കെ.എസ്.ജോണ്‍സണ്‍ പറഞ്ഞു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займы в ярославле адреса Займы онлайн на карту без проверок срочно честное слово 1957 смотреть онлайн