Breaking News

പ്രവാസിയുടെ ജീവിതം.

Indian-passport“ഞാൻ ഒരു പ്രവാസിയയപ്പോൾ ആണ് പ്രവാസ ജീവിതം എന്താണ് എന്ന് കൂടുതൽ മനസിലാക്കാൻ സാദ്യമായത് .പ്രവാസി യഥാർതത്തിൽ ജീവിക്കുനില്ല എന്നാ സത്യം ആണ് ആദ്യം മനസിലായത്. ഇപ്പോഷത്തെ ചില ചുരുക്കം പ്രവാസിയുടെ പ്രവണതയാണ് ഇവിടെ ദരിദ്രൻ ആയി ജീവിക്കുന്നു .നാട്ടിൽ എത്തിയാൽ ആഡംബര ജീവിതം നയിക്കുന്നു .മറ്റു ചിലർ ഇവിടെതന്നെ കിട്ടുന്നത് ചിലവഷിക്കുന്നവരാണ്.ഇങനെയാണെക്കിലും കുടു൦ബത്തിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ് എന്നും പ്രവാസികൾ.

നമ്മുടെ നാടിൻറെ വളർച്ചയുടെ പ്രധാന കാരണം പ്രവാസികൾ ആണെന്ന കാര്യം നമ്മുക്ക് അറിയാമല്ലോ.പ്രവാസിയുടെ പണം നാട്ടിലേക്കു വന്നു തുടങിയപോൽ നമ്മുടെ നാട് വളർന്നു.ചില ചുരുക്കം പ്രവാസിയും വളർന്നു .ആർക്കൊയോ തണൽ നൽകി അവസാന൦ വീഴാൻ പോക്കുന്ന പാഴിലകൾക്കു തുല്യമാണ് ഇന്നത്തെ പ്രവാസികൾ മുകളിൽ കത്തുന്ന സൂര്യനും ,താഴെ പൊരിയുന്ന മണലിനും ഇടയിൽ ഭാരം വലിക്കുന്ന അവന്റെ മനസ്സും ശരിരവും കടലിലെ തിരമാലയിൽ ഒറ്റെക് പെട്ട വള്ളത്തിനു തുല്യമാണ്.

ഉറപ്പിലാത്ത ജോലിയും,മാറി മാറി വരുന്ന നിയമങ്ങളും.അവനു സമ്മാനിക്കുന്നത് ദു:ഖoമാത്രം ആയിരിക്കും .ഉരുക്കിനെ ഉരുക്കുവാൻ പോലും കഴിയുന്ന ചൂടിലും അവൻ തളരാതെ പിടിച്ചു നില്ക്കുന്നത് ഒരു പാടു പേരുടെ സ്വപ്നങ്ങളും,പ്രതിക്ഷാക്കളും തന്റെ വിയർപ്പിൽ ആണ് എന്നാ കാര്യം തിരിച്ചു അറിവ് കൊണ്ട് മാത്രമാണ്‌…!!!!
അനൂപ്‌ കുമാർ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!