കെടാത്ത കെടുകാര്യസ്ഥത പട്ടാപ്പകലും കത്തിക്കിടക്കുന്ന കൊടകരയിലെ തെരുവുവിളക്കുകള്‍

Apple

കൊടകര: നട്ടുച്ചക്കും ഗ്രാമത്തില്‍ പ്രകാശം ചൊരിയുകയാണ് കൊടകര പഴയപോലീസ് സ്റ്റേഷന്‍ റോഡിലെ തെരുവുവിളക്ക്. രാവിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കുപോകുമ്പോള്‍ കത്തിനിന്നിരുന്ന തെരുവുവിളക്ക് വൈകീട്ട് കുട്ടികള്‍ സ്‌കൂള്‍ വിട്ട് വുരമ്പോഴും കത്തിനില്‍ക്കുന്നു.

അമൂല്യമായ വൈദ്യുതിയെ കണ്ണിലെ കൃഷ്ണമണിപോല കാത്തുസൂക്ഷിക്കേണ്ട അധികൃതര്‍ ഇത്തരത്തിലുള്ള അനാസ്ഥയെ കണ്ടില്ലെന്നു നടിക്കരുതെന്നാണ് നാട്ടുകാരുടെ പരാതി. പല ദിവസങ്ങളിലും ഇവിടെ പകല്‍നേരങ്ങളിലും തെരുവുവിളക്ക് കത്തിക്കൊണ്ടിരിക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.