യാത്രാക്ലേശത്തിന് എത്രയും വേഗം പരിഹാരം കാണണം : ആം ആദ്മി പാര്‍ട്ടി

Apple

കൊടകര : നാഷണല്‍ ഹൈവേയില്‍ തൃശ്ശൂര്‍ – ചാലക്കുടി റൂട്ടിലെ യാത്രാക്ലേശത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് കൊടകര പഞ്ചായത്ത് ആം ആദ്മി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. മണിക്കൂറുകളോളം ബസ്സ് കാത്ത് നില്‍ക്കേണ്ടി വരുന്നത് ഓഫീസ് ജീവനക്കാര്‍ക്ക് ഏറെ പ്രശ്നം ഉണ്ടാക്കുന്നു.

ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു. പാലി ഉപ്പുംപറമ്പില്‍, പുഷ്പാകരന്‍ തോട്ടുപുറം, കെ. വിനോദ്, പി.ജെ. ഡേവിഡ്, എ.പി. ആന്‍സന്‍, എം.കെ.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Register with cipro online Cloud mining what is it really