മോഷ്ടാവിനെ കുടുക്കിയത് ദേവഗംഗയുടെ ജാഗ്രത

Apple

ചാലക്കുടി; തക്ക സമയത്ത് പോലീസിനെ വിവരമറിയിച്ച് വിദ്യാർത്ഥിനിയായ ദേവഗംഗയും തമിഴ് സ്ത്രീയെ കുടുക്കാൻ സഹായമായി.
ചാലക്കുടിയിലെ സ്വാമി വിവേകാനന്ദ കോളേജിലെ ബികോം അവസാനവർഷ വിദ്യാർത്ഥിനിയായ ദേവഗംഗ കൊടകര കൊളത്തൂർ സ്വദേശിനിയാണ്.

പതിവായി യാത്രചെയ്യുന്ന ബസിൽ മിക്കവാറും വനിതകളുടെ സീറ്റുകളിൽ അവസാന സീറ്റുകളാണ് ദേവഗംഗക്ക് ലഭിക്കാറ് അതുകൊണ്ടാണ് തമിഴ്സ്ത്രീയുടെ അസ്വഭാവീക നീക്കം ദേവഗംഗയുടെ ശ്രദ്ധയിൽപെട്ടതും ഉടൻതന്നെ ഇൻറ്റർനെറ്റിൽ നിന്നും ചാലക്കുടി പോലീസ് സ്റ്റേഷൻറ്റെ ഫോൺനമ്പർ കണ്ടെത്തി വിവരം അറിയിച്ചതും.

ദേവഗംഗ നല്കിയ അടയാളവിവരങ്ങളാണ് യഥാസമയത്ത് തമിഴ്സ്ത്രീയെ പിടികൂടാൻ പോലീസിന് ഏറെ സഹായകരമായത്. ഇനിയും ദേവഗംഗയെപ്പോലെ കൂടുതൽപേർ പോലീസിന് വിവരങ്ങൾ കൈമാറിയെങ്കിൽ നന്നായിരുന്നുവെന്ന് സിഐ ജെ.മാത്യു പ്രത്യാശപ്രകടിപ്പിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.