Breaking News

പേരാമ്പ്ര നെരേപ്പറമ്പില്‍ വീട്ടില്‍ പരേതനായ റപ്പായി മകന്‍ ഫ്രാന്‍സീസ് (71) നിര്യാതനായി

കൊടകര : പേരാമ്പ്ര നെരേപ്പറമ്പില്‍ വീട്ടില്‍ പരേതനായ റപ്പായി മകന്‍ ഫ്രാന്‍സീസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ : റോസി. മക്കള്‍ : സ്മിത, സ്വപ്ന. മരുമക്കള്‍ : സ്റ്റെന്‍സണ്‍, ടോണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!