Breaking News

ശീതകാല പച്ചക്കറി തൈവിതരണം നടത്തി

Apple

കൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ക്ലബിന്റെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാബേജ്, കോളിഫ്ളവര്‍ എന്നീ പച്ചകറികളുടെ തൈവിതരണവും, ഗ്രോ ബാഗ് വിതരണവും നടത്തി.

ഇടവക വികാരി ഫാ. ജോസ് വെതമറ്റില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വടക്കെത്തല അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, ഡേവീസ് തെക്കിനിയത്ത്, ജോസ് കോച്ചക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
pp247.top - pp247 Resources and Information.