ഫ്രിഡ്ജില്‍നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

Apple

കോടാലി:ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്‍ ഐനിക്കാടന്‍ വീട്ടില്‍ ചന്ദ്രന്‍ (54) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം.

മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും. ഭാര്യ അംബിക, മക്കള്‍: നീതു, ദിവ്യ, മരുമക്കള്‍: പ്രമോദ്, അനൂപ്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery