Breaking News

ഫാസ് പാഡി ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ കോടാലിയിൽ.

VBK-EYE_TESTING_767908fകോടാലി : പാലക്കാട് അഹല്യ ഹോസ്പിറ്റലിന്‍റെ  സഹകരണത്തോടെ  ഫാസ് പാഡി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ മെയ്‌ 18 ന് ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു . വിശദ വിവരങ്ങള്‍ക്ക് 9446619611 എന്ന നമ്പറുമായി ബന്ധപ്പെടെണ്ടതാണ് . കടപ്പാട് : മറ്റത്തൂർ.ഇൻ

Free Cataract Surgery, Detection of Eye Problems, Prescription of Spectacles. Selected Cataract Surgery persons have free food, Transportation, Accommodation. Operation will be done at Ahalay Eye Hospital Palakkad.They will be reaching back to Home on 2nd Day after Cataract Surgery.
The selected Patients has to bring ID Card, Medicine Proscriptions if they are using Medicine for BP, Cardiac, Blood Sugar etc.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!