കൊടകര; കുന്നത്തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദ്വാദശി ആഘോഷിച്ചു.വിശേഷാല്‍പൂജകള്‍, നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി എന്നിവയുണ്ടായി.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍നമ്പൂതിരി, മേല്‍ശാന്തി പുത്തുകാവ്മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.