കോടാലി: കൊരേച്ചാല്‍ തയ്യപ്പുള്ളത്ത് പുരുഷോത്തമന്‍മകള്‍ അതുല്യ (14) യാണ് മരണപ്പെട്ടത്. ചെമ്പുചിറ ഗവ: ഹൈ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാത്ഥിഥിനിയായിരുന്നു. പനിയും ശ്വാസതടസ്സവം അനുഭവപ്പെട്ട് രണ്ടാഴ്ചചയോളമായിവിവിധ ആശുപത്രികളില്‍ ചികിത്സസയിലായിരുന്നു.
രോഗം കുറയാത്തതിനാല്‍ രണ്ട് ദിവസം മുന്‍പ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് ക്ഷയരോഗം ബാധിച്ചിരുന്നതായും ഇത് മൂര്‍ഛിച്ചതാണ് മരണ കാരണമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലെ സൂചന. അമ്മ ഗീത. സഹോദരി ഐശ്വര്യ .സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.