Breaking News

ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നും നാടന്‍തോക്കുകള്‍ കണ്ടെടുത്തു

വെള്ളിക്കുളങ്ങര: രഹസ്യ വിവരമനുസരിച്ഛ് വെള്ളിക്കുളങ്ങര പോലീസ് നടത്തിയ തെരച്ചിലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും രണ്ട് നാടന്‍ തോക്കുകള്‍ പിടികൂടി.

മുപ്‌ളിയില്‍ കൊട്ടാരം മാധവിയുടെ വീട്ടില്‍ നിന്നുമാണ് ഇവ പിടികൂടിയത്. ആയുധ നിരോധന നിയമം അനുസരിച്ചു പോലീസ് കേസ്സെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!