Breaking News

പേരാമ്പ്ര പാല്യേക്കര വീട്ടില്‍ പരേതനായ പൗലോസിന്റെ മകള്‍ സിസ്റ്റര്‍ ലില്ലി പോള്‍ (62) നിര്യാതയായി


കൊടകര : പേരാമ്പ്ര പാല്യേക്കര വീട്ടില്‍ പരേതനായ പൗലോസിന്റെ മകള്‍ സിസ്റ്റര്‍ ലില്ലി പോള്‍ (62) നിര്യാതയായി. ആന്ത്രാപ്രദേശിലെ ചാരിറ്റി സിസ്റ്റേഴ്‌സ് ഓഫ് സെക്രട്ട് ഹാര്‍ട്ട് സഭാംഗമായിരുന്നു. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍ : പരേതനായ ലോന, പരേതനായ റപ്പായി, റോസി പൗലോസ്, പരേതയായ ആനി ജോസ്, പരേതയായ അന്നു തോമസ്, റോസിലി തോമസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!