സെമിനാര്‍ നടത്തി.

Apple
കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ നടത്തി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷന്‍ ട്രെയിനര്‍ ബെന്നി കുര്യന്‍ ക്ലാസ്സ് നയിച്ചു. പഞ്ചായത്തംഗം മിനി ദാസന്‍, ശിശു വികസന പദ്ധതി ഓഫീസര്‍ ശ്രീനി വര്‍ഗ്ഗീസ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എം.എച്ച്. രജിക എന്നിവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займы онлайн на карту без процентов лайм фото Займы онлайн мгновенно на карту 3 планеты от солнца