കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ഔഷദനിവേദ്യം ഞായറാഴ്ച നടക്കും. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയനാരായണ്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തയ്യാറാക്കിയ ഔഷധം ഭഗവതിക്ക് നിവേദിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യും.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.