Breaking News

കുടിവെള്ളകുളം നവീകരണം ഉദ്ഘാടനം ചെയ്തു

കൊടകര: ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുടിവെള്ള കുളം നവീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡണ്ട് ടി.എസ്.ബൈജു അധ്യക്ഷത വഹിച്ചു. പി.ആര്‍..പ്രസാദന്‍, കെ.എസ്.സുധ, വിലാസിനിശശി, ഇ.എല്‍.പാപ്പച്ചന്‍, ഷൈനിബാബു,പി.ബി.പ്രദീഷ്, ഉഷസത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!