Breaking News

പൈപ്പ്കണക്ഷന്‍ വിതരണം

Apple
കൊടകര കല്ലംകുളം കുടിവെള്ളപദ്ധതിയിലെ അമ്പാടിനഗര്‍ നിവാസികള്‍ക്കുള്ള പൈപ്പ്കണ്‍ക്ഷന്‍ വിതരണം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ നിര്‍വഹിക്കുന്നു.

കൊടകര: കല്ലംകുളം കുടിവെള്ളപദ്ധതിയിലെ അമ്പാടിനഗര്‍ നിവാസികള്‍ക്കുള്ള പൈപ്പ്കണ്‍ക്ഷന്‍ വിതരണം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ നിര്‍വഹിച്ചു.

പഞ്ചായത്തംഗം ടി.വി.പ്രജിത്ത് അധ്യക്ഷത വഹിച്ചു. എ.സജീവന്‍.എം.എം.ശശി എന്നിവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery