കൊടകര മരത്തംപ്പിള്ളി മാടമ്പി ചോനേടൻ വീട്ടിൽ ജോസ്(71) നിര്യാതനായി Date: April 12, 2019 in: ചരമം Leave a comment 123 Views കൊടകര: കൊടകര മരത്തംപ്പിള്ളി ,മാടമ്പി ചോനേടൻ വീട്ടിൽ ജോസ്. (71) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3.30 ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ ഭാര്യ: തങ്കമ്മ മക്കൾ:.ഷാജു. ഷൈനി. ഷൈജീ. നൈ ജി. മരുമക്കൾ.