കൊടകര : കൊടകരയിലെ ഉളമ്പത്തുകുന്നില് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലെ എയര്‍ കണ്ടീഷന്‍ റൂമിലെ ഭിത്തി കേടായത് കൊണ്ട് വൈദ്യുതി പാഴാകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഭിത്തി ശരിയാകാതെ ഇല്ലാത്ത ഒരു ഫ്ലക്സ് വച്ച് മറച്ചിട്ടാണ് ഇപ്പോള്‍ ഇവിടത്തെ എയര്‍കണ്ടീഷന്‍ റൂം പ്രവര്‍ത്തിക്കുന്നത്.
ഹോട്ടല്‍ മാനേജര്‍ സമീപിച്ചപ്പോള്‍ ഇത് റെഡിയാക്കാന്‍ ആരെയും കിട്ടുന്നില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകാന്‍ സാധിക്കും. ഇതിനുത്തരവാദപെട്ടവര് എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടുവരുമെന്നും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.