Breaking News

കൊടകര ഗ്രാമപഞ്ചായത്ത് ഐ എസ് ഒ  നിലവാരത്തിലേക്ക്

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് ISO- 9001– 2015 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാതായി പ്രസിഡന്റ് അറിയിച്ചു. ടോട്ടല്‍ ക്വാളിറ്റി സര്‍വീസസ്, ഹൈദരാബാദ് എന്ന സ്ഥാപനം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് ഓഫീസില്‍ ഓഡിറ്റ് നടത്തിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

2022 മെയ് മാസം 9 -വരെയാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്.ഐ എസ്സ് ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാര്‍ക്കും, സഹകരിച്ച പൊതു ജനങ്ങള്‍ക്കും പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ നന്ദി രേഖപെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!