Breaking News

സൗജന്യ മെഗാമെഡിക്കല്‍ക്യാമ്പ്

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ 1989-90 ബാച്ചിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റേയും അമല ആശുപ്ത്രിയുടേയും സഹകരണത്തോടെ 19 ന് രാവിലെ 8.30 മുതല്‍ ശ്രീകൃഷ്ണ ഹയര്‍ഡസെക്കണ്ടറി സ്‌കൂളില്‍ സൗജന്യ മെഗാമെഡിക്കല്‍ക്യാമ്പ് നടത്തുന്നു.

മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരളവിക്രമന്‍ ഉദ്ഘാടനം ചെയ്യും. നടി ഊര്‍മിള ഉണ്ണി മുഖ്യാതിഥിയാകും.റോബിന്‍സി .സി.ടി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.ടി.റോബിന്‍സ്, സന്തോഷ് ആലത്തൂര്‍, കെ.വി.ബിന്ദു, സുമബിജു എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!