Breaking News

കൊടകരയിലെ ആദ്യകാലവ്യാപാരിയും കൊളപ്രന്‍ ഫയര്‍ വര്‍ക്സ് ഉടമയുമായ കൊളപ്രന്‍ ജോസഫ്(86) നിര്യാതനായി

കൊടകര: കൊടകരയിലെ ആദ്യകാലവ്യാപാരിയും കൊളപ്രന്‍ ഫയര്‍ വര്‍ക്സ് ഉടമയുമായ കൊളപ്രന്‍ ജോസഫ്(86) നിര്യാതനായി. സംസ്‌കാരം വെള്ളി ഉച്ചതിരിഞ്ഞ് 3 ന് കൊടകര സെന്റ്ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ലില്ലി. മക്കള്‍: ഷെമില്‍, ലിന്റ, മാക്സിന്‍(ഓര്‍ബിറ്റ് ലതേഴ്സ്,ചാലക്കുടി), ജോമി(സിറ്റി ഫുട്ട് വെയര്‍, കൊടകര), ജിയോ(ബാംഗ്ളൂര്‍), തോമസ്(കൊളപ്രന്‍ ഏജന്‍സീസ്,കൊടകര). മരുമക്കള്‍: ജോര്‍ജ് ജോസഫ്(ജോസ്‌കോ മോട്ടോഴ്സ്, കൊടകര),റാഫേല്‍(ബിസിനസ്സ്), ഹൈനോ, ഷിജ, സ്മിത, ഹിമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!