Breaking News

മനക്കുളങ്ങര വെട്ടിയാടന്‍ വീട്ടില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ ശാരദ (92) അന്തരിച്ചു.

കൊടകര : മനക്കുളങ്ങര വെട്ടിയാടന്‍ വീട്ടില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ ശാരദ (92) അന്തരിച്ചു. സംസ്‌കാരം ശനി രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍ : തങ്കം, ചന്ദ്രിക. മരുമക്കള്‍ : പരേതനായ കൃഷ്ണന്‍, പരേതനായ വിശ്വംഭരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!