Breaking News

മാസ്‌ക് നിര്‍മ്മാണ പദ്ധതിയിലേക്ക് സംഭാവന നല്‍കി നവദമ്പതികള്‍

Apple

കൊടകര :കോവിഡ് 19 ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹം ചുരുങ്ങിയ രീതിയില്‍ നടത്തിയ തെക്കൂട്ട് കൃഷ്ണന്‍കുട്ടി മകന്‍ കൃഷ്ണ പ്രണവാണ് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊടകര പഞ്ചായത്തില്‍ നടത്താന്‍ പോകുന്ന ‘മെഗാ മാസ്‌ക് വിതരണ ‘ പദ്ധതിയിലേക്ക് ധനസഹായം കൈമാറിയത് വരന്‍ കൃഷ്ണപ്രണവും വധു ഐശ്വര്യയുമാണ് സംഭാവന നല്‍കിയത്.

ബിജെപി ചാലക്കുടി മണ്ഡലം സെക്രട്ടറിയും കൊടകര പഞ്ചായത്ത് അംഗവുമായ പ്രജിത്ത് സംഭാവന ഏറ്റുവാങ്ങിയത്, ബിജെപി കൊടകര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിജേഷ്,യുവമോര്‍ച്ച ജില്ലാകമ്മിറ്റിയംഗം വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery