Breaking News

മനക്കുളങ്ങര കോടന പരേതനായ കുട്ടികൃഷ്ണന്‍നായരുടെ ഭാര്യ മുല്ലപ്പിള്ളി കോമളമ്മ(73) അന്തരിച്ചു.

കൊടകര: മനക്കുളങ്ങര കോടന പരേതനായ കുട്ടികൃഷ്ണന്‍നായരുടെ ഭാര്യ മുല്ലപ്പിള്ളി കോമളമ്മ(73) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: ജയ, ലതിക, ബാബു. മരുമക്കള്‍: പരേതനായ ചന്ദ്രന്‍, അനില്‍, മിഷ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!