Breaking News

ദേശീയ ഉപഭോക്തൃദിനാചരണം നടത്തി

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ഉപഭോക്തൃദിനാചരണം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ ഉപഭോക്തൃദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ നിര്‍വ്വഹിച്ചു. പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പോള്‍സന്‍ ആലപ്പാട്ട്, ഡേവിഡ് പി.ജെ., ജോസ് തെക്കന്‍, അര്‍ജ്ജുന്‍ കെ. മേനോന്‍, തോമസ് ആലപ്പാട്ട്, നോബിള്‍ ജോര്‍ജ്ജ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!