മറ്റത്തൂര്‍ പഞ്ചായത്തില്‍ ഇന്ന് (09 -10-2020 ) 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മറ്റത്തൂര്‍ : പഞ്ചായത്തില്‍ ഇന്ന് (09 -10-2020 ) 24 പേര്‍ക്ക് കോവിഡ് 19′ സ്ഥിരീകരിച്ചു , നിലവില്‍ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 262 ആയി ഇതില്‍ 135 പേര്‍ രോഗ മുക്തി നേടി* നിലവില്‍ 55 പേര്‍ ആശുപത്രിയിലും 72 പേര്‍ വീടുകളിലും ചികിത്സയിലാണ് . പഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് . വരും ദിവസങ്ങളില്‍ നാം ഒരോരുത്തരും എത്രകണ്ട് ശ്രദ്ധിച്ചു പോകണമെന്നുള്ള മുന്നറിയിപ്പ് ഇതോടൊപ്പം ഓര്‍മ്മപ്പെടുത്തുന്നു.

Today’s positive

വാര്‍ഡ് 14 കോപ്ലിപ്പാടം
1. പുരുഷന്‍- 43വയസ്സ്
2. പുരുഷന്‍ – 12 വയസ്സ്
3. സ്ത്രി – 30 വയസ്സ്
4. പുരുഷന്‍ – 64 വയസ്സ്
5. സ്ത്രി – 26 വയസ്സ്
6. പുരുഷന്‍ – 39 വയസ്സ്
7. പുരുഷന്‍ – 26 വയസ്സ്
8. പുരുഷന്‍ – 3 വയസ്സ്
9. പുരുഷന്‍ – 4 വയസ്സ്

വാര്‍ഡ് : 18 കാവനാട്
10. പുരുഷന്‍ – 37 വയസ്സ്
11. പുരുഷന്‍ – 22 വയസ്സ്

വാര്‍ഡ്: 06 കോടാലി
12. സ്ത്രി – 67 വയസ്സ്
13. സ്ത്രി – 40 വയസ്സ്

വാര്‍ഡ് 22 മൂന്നുമുറി
14. സ്ത്രി – 80വയസ്സ്
15. പുരുഷന്‍ – 87 വയസ്സ്
16. സ്ത്രി – 51 വയസ്സ്

വാര്‍ഡ്: 3 കോരേച്ചാല്‍
17. പുരുഷന്‍ – 40വയസ്സ്

വാര്‍ഡ്: 23 ചെമ്പുച്ചിറ
18. പുരുഷന്‍ – 33 വയസ്സ്
19. പുരുഷന്‍ – 23 വയസ്സ്

വാര്‍ഡ് :02 നാടിപ്പാറ
20. സ്ത്രി – 33 വയസ്സ്

വാര്‍ഡ്: 04 ഇഞ്ചക്കുണ്ട്
21- സ്ത്രി – 45 വയസ്സ്

വാര്‍ഡ്: 10 വെള്ളിക്കുളങ്ങര
22. സ്ത്രി – 29വയസ്സ്
23. സ്ത്രീ – O1 വയസ്സ്

വാര്‍ഡ് 05: മുരിക്കിങ്ങല്‍
24. സത്രി – 4 2 വയസ്സ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!