കൊടകര പഞ്ചായത്തില്‍ ഇന്ന് (10-10-2020 ) 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കൊടകര പഞ്ചായത്തില്‍ ഇന്ന് (10-10-2020 ) 3 പേര്‍ക്ക് കോവിഡ് 19′ സ്ഥിരീകരിച്ചു , നിലവില്‍ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 198 ആയി ഇതില്‍ 126 പേര്‍ രോഗ മുക്തി നേടി*നിലവില്‍ 28പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് 43 പേര്‍ വീട്ടിലും ചികിത്സയിലാണ് . മരണംഇതുവരെയായി-1

Today’s positive

??വാര്‍ഡ് 12 പേരാമ്പ്ര west സ്വദേശി

1) പുരുഷന്‍ 55 വയസ്സ്( ഉറവിടം അറിയില്ല)

??വാര്‍ഡ് 14 Shakthi nagar സ്വദേശി

2) പുരുഷന്‍ 24 വയസ്സ്( സമ്പര്‍ക്കം)

??വാര്‍ഡ് 9 Pazhapilli സ്വദേശി

3) സ്ത്രീ 29 വയസ്സ്( സമ്പര്‍ക്കം)

പോസിറ്റീവ് രോഗികളുമായി
സമ്പര്‍ക്കമുള്ളവരില്‍ നിന്നും ഇന്ന് 13 പേരുടെ ആര്‍ ടി പി സി ആര്‍ പരിശോധനയും ,62 പേരുടെ ആന്റിജന്‍ പരിശോധനയും നടത്തി , ആന്റിജന്‍
പരിശോധന നടത്തിയ 60 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ് 2 പേരുടെ ഫലം പോസിറ്റീവും ആണ്

?? നിലവില്‍ പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത് ഉള്ളത് വാര്‍ഡ് 19 ,15
ഈ പ്രക്രിയയുമായി പ്രദേശത്തുള്ള മുഴുവന്‍ നല്ലവരായ നാട്ടുകാരും പൂര്‍ണ്ണമായും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ??

?? പഞ്ചായത്തില്‍ ആകെ നിരീക്ഷണത്തില്‍ ഉണ്ടായവര്‍ – 2126 അതില്‍ 1939 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി നിലവില്‍ 187 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ ഉണ്ട് ??

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!