
വിവാഹശേഷം വീടിനോട് ചേര്‍ന്ന്് സിദ്ധവൈദ്യം നടത്തിവരികയായിരുന്നു. ബാബുരാജേന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ നാമമെങ്കിലും രാജേന്ദ്രന്‍വൈദ്യര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് രോഗികള്‍ ഇദ്ദേഹത്തിന്റെ ശുശ്രൂഷതേടിയെത്തിയിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 ന് പോട്ട ക്രിമിറ്റോറിയത്തില്‍. ഭാര്യ : നിര്‍മല. മക്കള്‍ : നിവ്യ,നീരജ്. മരുമകന്‍: രാംകുമാര്‍.