കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തി.
വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, സഹ. വികാരി ഫാ. ബിനീഷ് കോട്ടയ്ക്കല്‍, കൈക്കാരന്ാരായ ഫ്രാന്‍സിസ് ചിറ്റാട്ടുകര, ഷാജി കാളിയങ്കര, തോമസ് കല്ലേലി, ജോ. ജനറല്‍ കണ്‍വീനര്‍ ലിജോ കാട്ട്ളപീടിക, കേന്ദ്രസമിതി പ്രസിഡന്റ് തോംസണ്‍ തന്നാടന്‍ എന്നിവര്‍ നേതൃത്വം നല്കി.