Breaking News

മറ്റത്തൂരിന് ആശ്വാസം; കൊടകരയില്‍ ചൊവ്വാഴ്ച 12 പേര്‍ക്ക് കോവിഡ്

മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തില്‍ ചൊാവ്വാഴ്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആളൂരിലും പുതുക്കാടും 9 പേര്‍ക്ക് വീതവും പറപ്പൂക്കരയില്‍ 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊടകര : കൊടകരയില്‍ ചൊവ്വാഴ്ച 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 1, 4, 8, 10, 16 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!