Breaking News

കൊടകരയില്‍  30 പേര്‍ക്ക് കോവിഡ്

കൊടകര : കൊടകര പഞ്ചായത്തില്‍ ബുധനാഴ്ച 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പറപ്പൂക്കര പഞ്ചായത്തില്‍ 10 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!