Breaking News

കോവിഡ് ബാധിച്ച്  മരിച്ചു

കൊടകര : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.  മറ്റത്തൂര്‍ ചെമ്പുച്ചിറ പറപറമ്പില്‍ രാമന്‍ മകന്‍ ബാലകൃഷ്ണന്‍ (66) ആണ് മരിച്ചത്.  ഭാര്യ:  കാഞ്ചന, മക്കള്‍: ബിനോയ് (ബി.ജെ.പി മറ്റത്തൂര്‍മഖല പ്രസിഡണ്ട്) , ബിനോജ് . മരുമക്കള്‍ : മിജി, രജീഷ. സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!