Breaking News

മൊബൈല്‍ഫോണ്‍  വിതരണം നടത്തി

ആളൂര്‍ : ഗ്രാമപഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി പഠനസൗകര്യമൊരുക്കാന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത മൊബൈല്‍ ചലഞ്ച് പദ്ധതിയോടനുബന്ധിച്ച മൊബൈല്‍ഫോണ്‍ വിതരണണോദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നിര്‍വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യനൈസണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍.ജോജോ, വൈസ്പ്രസിഡണ്ട് രതിസുരേഷ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് മാഞ്ഞൂരാന്‍, എം.എസ്.വിനയന്‍, ധിപിന്‍ പാപ്പച്ചന്‍, ഷൈനിതിലകന്‍, സഹകരണബാങ്ക് പ്രസിഡണ്ടുമാരായ എ.ആര്‍.ഡേവീസ്, എം.എസ്.മൊയ്തീന്‍, കെ.കെ.പോളി, ഐ,എന്‍.ബാബു, ബിന്നി തോട്ടാപ്പിള്ളി, എം.ബി.ലത്തീഫ്, ,പഞ്ചായത്ത്് സെക്രട്ടറി പി.എസ്.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!