കൊടകര : കുണ്ടനി ധര്മ്മരാജന് മാസ്റ്ററുടെ 6-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം നടന്നു. സി.പി.ഐ.(എം) പുതുക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി ടി.എ. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മൂലംകുടം എസ്.എന്‍.വി.യു.പി.എസ്. സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് വേണ്ടി ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന് സ്മാര്‍ട്ട് ഫോണ്‍ ഏറ്റുവാങ്ങി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.പി, ബിജു സി.സി, ഗോപി കുണ്ടനി, ഡോ. ഭദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.