Breaking News

പിറന്നാള്‍സമ്മാനമായി അക്ഷശ്ലോകസദസ്സ്

കൊടകര :  കാവ്യരചനാരംഗത്തു ശ്രദ്ധേയനായ തൊട്ടിപ്പാള്‍ വലിയ കിഴക്കൂട്ട് വേലായുധമേനോന് ശതാഭിഷേകസമ്മാനമായി ശ്ലോകകൂട്ടായ്മയുടെ ഇ-അക്ഷരശ്ലോകസദസ്സ് സംഘടിപ്പിച്ചു.

കൊടകര ശ്ലോകഭാരതി അക്ഷരശ്ലോകസമിതിയുടെ ആഭിമുഖ്യത്തിലാണ് ശ്ലോകസാഹിത്യകാരനും കൂട്ടായ്മയിലെ മുതിര്‍ന്ന അംഗവുമായ വി.കെ.വി മേനോനോടുള്ള  ബഹുമാനപുരസ്സരം ഓണ്‍ലൈനിലൂടെ ശ്ലോകസദസ്സ് സംഘടിപ്പിച്ചത്. എ.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. രാപ്പാള്‍ സുകുമാരമേനോന്‍, ഉണ്ണികൃഷ്ണന്‍ ഡോംബിവില്ലി, ഷിനില്‍ പൂണൂര്‍, പങ്കജാക്ഷന്‍ പൊലിപ്പറ, ആശസുരേഷ്, കൃഷ്ണാരാജ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!