Breaking News

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കൊടകര: കൊടകര പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി ക്ഷേമ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു. മനക്കുളങ്ങരയിൽ വെച്ച് നടന്ന പഠനോപകരണ വിതരണം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു. പി.കെ.എസ്. കൊടകര കമ്മറ്റി അംഗം ഏ.സി.വേലായുധൻ അധ്യഷത വഹിച്ചു. ഏ.ആർ.ബാബു, കെ.കെ.സുരേഷ്, ബാബു ആനത്തടം എന്നിവർ പ്രസംഗിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!