Breaking News

ഓണത്തിന് ഒരു മുറം പച്ചക്കറി ;ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കി

കൊടകര: കേരള സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി കൊടകരയില്‍ സി.പി.ഐ. (എം) സൗത്ത്‌ലോക്കല്‍ കമ്മറ്റിയിലെ മനക്കുളങ്ങര, കമ്പനിപ്പടി ബ്രാഞ്ചുകള്‍ സംയുക്തമായി ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കി.

സി.പി.ഐ (എം) കൊടകര ഏരിയാ കമ്മറ്റി അംഗം പി.ആര്‍. പ്രസാദന്‍ വിത്തിടല്‍ ഉദ്ഘാടനം നടത്തി.. വാര്‍ഡ് മെബര്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.എം. ബബീഷ് , കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്, എന്‍.ജി ദിലീപ് , ഐ.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!