പേരാമ്പ്ര പാല്യേക്കര പൗലോസിന്റെ ഭാര്യ റജീന (82) അന്തരിച്ചു.  

കൊടകര: പേരാമ്പ്ര പാല്യേക്കര പൗലോസിന്റെ ഭാര്യ റജീന (82) അന്തരിച്ചു.  സംസ്‌കാരം ഞായറാഴ്ച 3 ന് പേരാമ്പ്ര സെന്റ്  ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: റോയ് (അപ്പോളോ ടയേഴ്സ് പേരാമ്പ്ര), റൂബി (പി.എച്ച്.സി., എലിഞ്ഞിപ്ര), ലിജി (ഡല്‍ഹി), മാത്യു (ദുബായ്), ജില്‍ബി. മരുമക്കള്‍: ലിനി (നിര്‍മ്മല കോളജ്, ചാലക്കുടി), ടോജി(ബി.എസ്.എന്‍.എല്‍, ഡല്‍ഹി), ജിഷ (ദുബായ്), പരേതരായ ജോജോ, ജോഷി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!