കനകമല കൊട്ടേകാട്ടുകാരന്‍ ചാക്കുണ്ണി ഭാര്യ അന്നം (93) അന്തരിച്ചു.  

കൊടകര :കനകമല കൊട്ടേകാട്ടുകാരന്‍ ചാക്കുണ്ണി ഭാര്യ അന്നം (93) അന്തരിച്ചു.  സംസ്‌കാരം വെള്ളി രാവിലെ 11 ന് കനകമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ മക്കള്‍: അന്നംകുട്ടി, പൊറിഞ്ചു, ജോര്‍ജ്, ജോസ്, സിസിലി, യാക്കോബ്, മേരീസ്,അന്തോണി. മരുമക്കള്‍: അന്തോണി, മേരി, റോസി, ശോശന്നം, റപ്പായി, ലൈസ, വിന്‍സണ്‍, ഷിജി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!