Breaking News

സരസ്വതി വിദ്യാനികേതനില്‍ സ്ഥാനാരോഹണച്ചടങ്ങ്

കൊടകര സരസ്വതിവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പാര്‍ലിമെന്റ്അംഗങ്ങളുടെ സ്ഥാനാരോഹണം റിട്ടയേര്‍ഡ്‌സൂപ്പറിന്റന്റന്റ്ഓഫ് പോലീസ് പി. എന്‍ ഉണ്ണിരാജന്‍ സര്‍ദീപപ്രജ്വാലനം നടത്തി.

കൊടകര : സരസ്വതിവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍  പുതിയ അധ്യയന വര്‍ഷത്തിലെ  പാര്‍ലിമെന്റ്അംഗങ്ങളുടെസ്ഥാനാരോഹണച്ചടങ്ങ് നടന്നു.. റിട്ടയേര്‍ഡ് സൂപ്രണ്ട്ഓഫ് പോലീസ്  പി. എന്‍ ഉണ്ണിരാജന്‍ ദീപപ്രജ്വാലനം നടത്തി.

വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍  വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ഥിയും  എ. പി. ജെഅബ്ദുള്‍കലാംശാസ്ത്ര സാങ്കേതികസര്‍വ്വകലാശാല ഇലക്ട്രിക്കല്‍ എഞ്ജിനീയറിംഗ്വിഭാഗത്തിലെഒന്നാംറാങ്ക്ജേതാവുമായ  എന്‍. എസ്രാമനാഥനെ ആദരിച്ചു. മുഖ്യാതിഥി.

വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍  എന്‍പി. മുരളി, ട്രസ്റ്റ്സെക്രട്ടറി  ടി. സി.സേതുമാധവന്‍ , വിദ്യാലയമാനേജര്‍ ടി. കെസതീഷ്, പ്രിന്‍സിപ്പാള്‍   പി. ജി. ദിലീപ്,  സീനിയര്‍വൈസ് പ്രിന്‍സിപ്പാള്‍ സീമ.ജി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!