Breaking News

സതീശന്‍ മഠപ്പാട്ടിലിനെ അനുമോദിച്ചു

കൊടകര : രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ തൃശ്ശൂര്‍ റൂറല്‍ ജില്ലാ ചാലക്കുടി സബ് ഡിവിഷന്‍ ക്രൈം സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ . സതീശന്‍ മഠപ്പാട്ടിലിനെ ‘ദയ നന്മയുടെ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ‘ അനുമോദിച്ചു.

കൂട്ടായ്മയുടെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗം  സബ് ഇന്‍സ്‌പെക്ടര്‍ ഐ.സി. ചിത്തരഞ്ചന്‍ പൊന്നാട അണിയിച്ച്  ഉപഹാരം നല്കി. അംഗങ്ങളായ അഡ്വ. ഒ.കെ. ജയരാജന്‍, ആര്‍. രാമചന്ദ്രന്‍, സുരേഷ് നമ്പത്ത്, കാര്‍ത്തികേയന്‍,   അനീഷ്  മഠത്തില്‍,  അഭിജിത്ത് അശോക്, ജയചന്ദ്രന്‍, പ്രദീപ് മടപ്പാട്ടില്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!