Breaking News

കുടുംബ സുരക്ഷാപദ്ധതിക്ക് കൊടകരയില്‍ തുടക്കമായി.

കൊടകര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന ഭദ്രം വ്യാപാരി കുടുംബ സുരക്ഷാപദ്ധതിക്ക് കൊടകരയില്‍ തുടക്കമായി. സംസ്ഥാനവൈസ്പ്രസിഡണ്ട് അബ്ദുുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി മരണപ്പെട്ടാല്‍ 10 ലക്ഷവും മാരകരോഗങ്ങള്‍ക്ക് 5 ലക്ഷവും സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഏകോപനസമിതി കൊടകര യൂണീറ്റ് പ്രസിഡണ്ട് ഷാജി ക  ാ  ളിയങ്കര അധ്യക്ഷത വഹിച്ചു. ബോബു കണ്ണൂക്കാടന്‍, ജോയ് മൂത്തേടന്‍, പി.ടി.സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!