Breaking News

ഗോപുരസമര്‍പ്പണം നടത്തി

കൊടകര : വെള്ളിക്കുളങ്ങര കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗോപുരത്തിന്റേയും ചുറ്റമ്പലത്തിന്റേയും സമര്‍പ്പണം നടത്തി.

സമര്‍പ്പണചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മിഥുന്‍ പൂക്കോടന്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി അജയ്കുമാര്‍ തേമാത്ത് ,,പ്രസിഡന്റ് സുധന്‍ ആളോന്‍, സെക്രട്ടറി അജിത്ത് തേമാത്ത് എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!