Breaking News

ലഹരി വിമുക്ത സെമിനാര്‍ നടത്തി

കൊടകര : എസ്.എന്‍.ഡി.പി  കൊടുങ്ങ ശാഖ മന്ദിരത്തില്‍ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ലഹരി വിമുക്ത സെമിനാര്‍ നടത്തി. ഫാ.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രമേയം ക്ലാര ജോണി. സ്വാഗതം ജാന്‍സി, സുനിത ബാലന്‍, ഹേമലത സുരേഷ്, ജേക്കബ്, ഷൈജ. ശശി ആര്യാടന്‍,  സജീവ് കുമാര്‍ പൈങ്കയില്‍,  ഷാജു വിജയന്‍ കല്ലിങ്ങപ്പുറം, ഔസേഫ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!