Breaking News

പുത്തുകാവ്‌ ക്ഷേത്രത്തില്‍ നവീകരണകലശം : നിര്‍വാഹകസമിതി രൂപികരിച്ചു.

കൊടകര: പുത്തുകാവ്‌ ക്ഷേത്രത്തില്‍ അടുത്ത 7 മുതല്‍ നടക്കുന്ന നവീകരണകലശത്തിന്റെ നിര്‍വാഹകസമിതി ഭാരവാഹികളായി വേണുഗോപാല്‍ തച്ചിന്‍ചേരി(ചെയര്‍മാന്‍),ഉണ്ണികൃഷ്‌ണന്‍ എടാട്ട്‌(ജനറല്‍ സെക്രട്ടറി),എ.ന്‍.പി.ശിവന്‍,ഉണ്ണികൃഷ്‌ണന്‍ മാടക്കായില്‍,എം.മുകുന്ദന്‍,ബാലന്‍ മാട്ടില്‍,ശശി തൃക്കശ്ശേരി,എ.കെ.പ്രമന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!