Breaking News

ഒമ്പതുങ്ങല്‍ മഹാവിഷ്‌ണു ക്ഷേത്രത്തിൽ നാഗപ്രതിഷ്‌ഠാദിനം.

കോടാലി : മൂന്നുമുറി ഒമ്പതുങ്ങല്‍ മഹാവിഷ്‌ണു ക്ഷേത്രത്തിലെ നാഗപ്രതിഷ്‌ഠാദിനം 14 ന്‌ ആഘോഷിക്കും. തന്ത്രി ഏര്‍ണോര്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി തെക്കേമഠത്തില്‍ മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!